ബംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം കോടികൾ മുടക്കി പുനർനിർമിച്ച് മുസ്‍ലിം വ്യവസായി. സെയ്ദുല്ല സഖാഫ് എന്ന വ്യവസായിയാണ് ബംഗളൂരുവിലെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി മൂന്ന് കോടി നൽകിയത്. കർണാടകത്തിലെ ശ്രീ ബസവവേശ്വര സ്വാമി ക്ഷേത്രമാണ് പുനർനിർമിച്ചത്. പുനർനിർമാണം പൂർത്തിയായ ക്ഷേത്രം കന്നഡ രാജ്യോത്സവ ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്. വലിയ ജനക്കൂട്ടം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഹിന്ദു നേതാക്കളുടെ നേതൃത്വത്തിൽ സെയ്ദുല്ല സഖാഫിയെ ആദരിക്കുകയും ചെയ്തു. വെള്ളികിരീടമണിയിച്ച അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് ചടങ്ങിലേക്ക് ആനയിച്ചത്. ഇതിന് മുമ്പും സഖാഫ് ഇത്തരത്തിൽ Read More…

