ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ക്ലിപ്പുകളും ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വിവാഹമായി ഇതറിയപ്പെടുന്നു. എന്നാല്‍ അംബാനിയെ വരെ തോല്‍പ്പിച്ച ഒരു കല്യാണമുണ്ട്. റേസര്‍ ഡാരന്‍ ല്യൂംഗും അവന്റെ ലേഡിലവ് ലൂസി ല്യൂങ്ങും തമ്മില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റിനെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്ത വിവാഹം ആഡംബരം കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ഇന്ത്യയില്‍ നടന്ന ആഡംബര വിവാഹത്തെ വെല്ലുന്നതായിരുന്നു. വിവാഹം ഉയരങ്ങളിലേക്കാണ് കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 2,727 മീറ്റര്‍ Read More…