Oddly News

മ്യാൻമർ ഭൂകമ്പം: കെട്ടിടത്തിന്റെ മുകളിലെ സ്വിമ്മിംഗ് പൂളിൽ സുനാമി തിരകൾ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലോക ജനതയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മ്യാൻമാറിൽ 7.7 തീവ്രത രേഖപെടുത്തിയ ഭൂകമ്പം ഉണ്ടായത്. 16,000 പേരിൽ അധികം ആളുകളുടെ ജീവൻ അപഹരിക്കപ്പെട്ട ദുരന്തിന്റെ ഭീതിജനകമായ വീഡിയോകളാണ് ഓരോ മിനിറ്റിലും ഇന്റർനെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തായ്‌ലൻഡ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് മ്യാൻമാറിലെ ഒരു കെട്ടിടത്തിനു മുകളിലെ നീന്തൽക്കുളത്തിൽ സുനാമിക്ക് സമാനമായ തിരകൾ ഉയർന്നു പൊങ്ങിയതിന്റെ ദൃശ്യങ്ങൾ വൈറലായത്. വീഡിയോയിൽ ഭൂകമ്പത്തിനിടയിൽ നീന്തൽ കുളത്തിലെ വെള്ളം ഉയർന്നുപൊങ്ങുന്നതും ആളുകൾ ഓടി രക്ഷപ്പെടുന്നതും കാണാം. കുളത്തിന്റെ Read More…