Lifestyle

കാലം ചെല്ലുംമ്പോള്‍ വീര്യം കൂടുന്ന വൈന്‍; പക്ഷെ കേടായതാണോയെന്ന് ഇങ്ങനെ തിരിച്ചറിയാം

ക്രിസ്മസ് ആയിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചില്ലെങ്കില്‍ ആഘോഷം പൂര്‍ണമാവില്ലല്ലോ. വൈന്‍തന്നെ പല തരമുണ്ട്. ചില ആളുകള്‍ക്ക് മധുരമുള്ള വൈനായിരിക്കും ഇഷ്ടം, മറ്റ് ചിലര്‍ക്ക് അല്‍പ്പം ചവര്‍പ്പൊക്കെ ആവാം. പഴക്കം ചെല്ലുമ്പോള്‍ വൈനിന് വീര്യം കൂടുന്നുവെന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ. എന്നാല്‍ സൂക്ഷിക്കേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീഞ്ഞ് കേടായി പോകും. കേടായ വൈന്‍ എങ്ങനെ തിരിച്ചറിയാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ വൈന്‍ മാസ്റ്ററായ സോണല്‍ സി ഹോളണ്ട് ഒരു വീഡിയോ പങ്കുവച്ചു. കാഴ്ചയിലൂടെ ആദ്യം വൈന്‍ നല്ലതാണോ ചീത്തയാണോയെന്ന് മനസ്സിലാക്കാം. വൈനിന്റെ Read More…