Oddly News

2030-ല്‍ സ്വീഡനിലെ ‘വാക്‌സ്‌ജോ’ പൂര്‍ണ്ണമായും ‘തടി’ നഗരമാകും; 7നില കെട്ടിടംപോലും പൂര്‍ണ്ണമായും മരംകൊണ്ട്

‘നൂറുകണക്കിന് തടാകങ്ങളാല്‍ ചുറ്റപ്പെട്ട സില്‍വന്‍ ലാന്‍ഡ്‌സ്‌കേപ്പുകളുടെ ഒരു സമാഹാരം’. ഏകദേശം ആയിരത്തിലധികം പഴക്കമുള്ള സ്വീഡിഷ് നഗരമായ വാക്‌സ്‌ജോയെ ടൂറിസം അടയാളപ്പെടുത്തുന്നത് ഇങ്ങിനെയാണ്. എന്നാല്‍ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരത്തിന് മറ്റൊരു പ്രശസ്തിയുണ്ട്. 1740-കള്‍ മുതല്‍ അഗ്‌നി ചൂളകളില്‍ നിന്ന് സ്ഫടിക സൗന്ദര്യം സൃഷ്ടിച്ച കോസ്റ്റ ബോഡ, ഓര്‍ഫോര്‍സ് തുടങ്ങിയ ആഗോള പ്രശസ്തമായ ഗ്ലാസ് വര്‍ക്കുകളുടെ ഒരു നിരയുടെ ആസ്ഥാനമായ ‘ഗ്ലാസ് കിംഗ്ഡം’ എന്നറിയപ്പെടുന്ന ഒരു നാടാണിത്. എന്നാല്‍ ആ ചില്ലുനിര്‍മ്മാണ Read More…