പോളിന ബ്രാന്‍ഡ്ബെര്‍ഗിനെ പറ്റി പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ സ്വീഡനിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.എന്നാല്‍ പോളിനയ്ക്ക് ഒരു പേടിയുണ്ട്. അത് മറ്റൊന്നുമല്ല. വാഴപ്പഴങ്ങളാണ്. അത് കണ്ടാല്‍ പോളിന പേടിക്കും.ഈ പേടിയുടെ കാര്യം പോളിന 2020ല്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.താന്‍ ഔദ്യോഗികമായ കാര്യങ്ങള്‍ക്കായി പോകുമ്പോല്‍ മുറിയില്‍ നിന്നും വാഴപ്പഴങ്ങള്‍ മാറ്റിവെക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ലോകത്തില്‍ പല കാര്യങ്ങളെയും പേടിപ്പെടുന്നവരുണ്ട്. ചിലര്‍ക്ക് ഉയരമാണ് പേടിയെങ്കില്‍ മറ്റ് ചിലര്‍ക്ക് ചില മൃഗങ്ങളെയായിരിക്കും. ഇത്തരത്തിലുള്ള ഫോബിയകള്‍ ഏറിയും കുറഞ്ഞും Read More…