Oddly News

13വയസ്സുകാരന്‍ വിഴുങ്ങിയത് 100 കാന്തങ്ങൾ, പുറത്തെടുക്കാൻ കുടലിന്റെ ഭാഗം നീക്കം ചെയ്തു

ന്യൂസിലാൻഡ്: ഇന്റർനെറ്റിലെ ഒരു ഇ-കൊമേഴ്‌സ് സൈറ്റില്‍നിന്ന് വാങ്ങിയ ഡസൻ കണക്കിന് ശക്തിയേറിയ കാന്തങ്ങൾ വിഴുങ്ങി 13 വയസ്സുകാരന്‍. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസ്സുകാരന് സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നുമാത്രമല്ല, എല്ലാ കാന്തങ്ങളും പുറത്തെടുക്കാൻ ഡോക്ടർമാർക്ക് കുട്ടിയുടെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. ചെറിയ, ശക്തമായ കാന്തങ്ങൾ ഗാർഹിക ആവശ്യങ്ങൾക്കോ വ്യക്തിഗത ഉപയോഗത്തിനോ വിൽക്കുന്നത് ന്യൂസിലാൻഡ് 2014 മുതൽ നിരോധിച്ചിരുന്നു. അതിനു ശേഷമാണ്, ടെമു (Temu) എന്ന പ്രശസ്തമായ ഓൺലൈൻ വിപണിയിൽ നിന്ന് ഏകദേശം 100 Read More…

Crime

6.8 കോടി വിലമതിക്കുന്ന ഡയമണ്ട് കമ്മലുകൾ വിഴുങ്ങി യുവാവ്: പിന്നാലെ സംഭവിച്ചത്… വീഡിയോ

യുഎസിൽ കോടികൾ വിലമതിക്കുന്ന ഡയമണ്ട് കമ്മലുകൾ വിഴുങ്ങി യുവാവ്. ഫെബ്രുവരി 26 ന് ഒർലാൻഡോയിലെ മില്ലേനി മാളിലെ ടിഫാനി ആൻഡ് കമ്പനിയിൽ നിന്നാണ് 6.8 കോടി രൂപ വിലയുള്ള രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ യുവാവ് വിഴുങ്ങിയത്. തുടർന്ന് കടയിൽ നിന്ന് ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു. WFLA റിപ്പോര്‍ട്ട് പറയുന്നത് 32 കാരനായ ജയ്തൻ ലോറൻസ് ഗിൽഡർ എന്ന യുവാവാണ് ഒർലാൻഡോ മാജിക് പ്ലെയറിന്റെ പ്രതിനിധി എന്ന വ്യജേന ജ്വല്ലറിയിൽ കയറുകയും 6.8 കോടി രൂപ വിലമതിക്കുന്ന രണ്ട് Read More…

Oddly News

നായ അകത്താക്കിയത് 24 സോക്‌സുകളും പിന്നെ.. കാണുക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത സാധനങ്ങള്‍

എത്ര നല്ല ഭക്ഷണം നല്‍കിയാലും പ്ലാസ്റ്റിക്കും തുണിയുമൊക്കെ അകത്താക്കി പല വളര്‍ത്തു മൃഗങ്ങളും അപകടം വിളിച്ച് വരുത്താറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കാലിഫേര്‍ണിയയിലും അരങ്ങേറിയത്. 7 മാസം പ്രായമുള്ള ലുണ എന്ന ബെര്‍ണീസ് മൗണ്ടെയ്ന്‍ നായ സോക്‌സ് , സ്‌ക്രഞ്ചി തുടങ്ങിയ സാധാനങ്ങള്‍ അകത്താക്കി. പിന്നാലെ നായയെ ശസ്ത്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയായിരുന്നു. വയര്‍ അസാധാരണമായി വീര്‍ക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിന് പിന്നാലെയാണ് ലുണയെ ഉടമ മൃഗാശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലുണ 24 സോക്‌സ്, ഒരു ഷൂ Read More…