Oddly News

സ്കൂൾ യൂണിഫോമിൽ സുഹൃത്തുക്കൾക്കൊപ്പം SUV ഓടിക്കുന്ന കുട്ടി; രക്ഷിതാക്കളെ പഴിച്ച് ഇന്റര്‍നെറ്റ്

മഹാരാഷ്ട്രയിലെ താനെയിലെ തിരക്കേറിയ നിരത്തിൽ മഹീന്ദ്ര എസ് യു വി ഓടിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.. മാർച്ച് 12-ന് Safecars_India എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ തിരക്കുനിറഞ്ഞ ഒരു റോഡിൽ 8-ാം ക്ലാസിലോ 9-ാം ക്ലാസിലോ ആണെന്ന് തോന്നിക്കപ്പെടുന്ന വിദ്യാർത്ഥികൾ എസ് യു വി യിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. ഇവരിൽ ഒരാളാണ് വാഹനം ഓടിക്കുന്നത്. വീഡിയോ Read More…