ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവിനെ നാടകീയമായിട്ടാണ് ഇന്ത്യന്‍ ടീം നായകനായി പ്രഖ്യാപിച്ചത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്ത്യ പുതിയ പരിശീലകന്‍ ഗൗതംഗംഭീറിന് കീഴില്‍ ആദ്യ പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ടി 20 ടീമിന്റെ ചുമതല ഹര്‍ദികിനെ മറികടന്നാണ് സൂര്യകുമാര്‍ യാദവ് പിടിച്ചെടുത്തത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദികിന് കീഴില്‍ കളിച്ചയാളാണ് സൂര്യകുമാര്‍ യാദവ് എന്നത് കൂടി പ്രസക്തമാണ്. രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തേണ്ടി Read More…
Tag: suryakumar
പകുതി മത്സരങ്ങള്‍ കൊണ്ട് വിരാട് കോഹ്ലിയുടെ ലോകറെക്കോഡ് തകര്‍ത്ത് സൂര്യകുമാര്‍
വ്യാഴാഴ്ച നടന്ന ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി തകര്‍ത്ത് ഒരു ഉജ്ജ്വല അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വിരാട്‌കോഹ്ലിയുടെ ലോകറെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ്. 113 ഇന്നിംഗ്‌സുകളില്‍ നിന്നും കോഹ്ലി നേടിയ ഈ ലോകറെക്കോഡ് വെറും 61 ഇന്നിംഗ്‌സുകള്‍ കൊണ്ട് സൂര്യകുമാര്‍ മറികടന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിന്റെ കാര്യത്തിലാണ് സൂര്യകുമാര്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം എത്തിയത്. ഇരുവരും 15 തവണ ദിവസം പ്‌ളേയര്‍ Read More…
എന്നുവരും നീ എന്നുവരും… സൂര്യകുമാറിനായി കാത്ത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിലൂടെ ആരാധകര്‍ക്ക് ഉണ്ടായിരിക്കുന്ന നിരാശ ചില്ലറയല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് പിന്നാലെ ടീമിലെ രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതിന്റെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഹര്‍ദികിന്റെ ക്യാപ്റ്റന്‍സി കിടന്ന് പുകയുകയും ചെയ്യുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് മാത്രമാണ് ഇപ്പോള്‍ ആരാധകരുടെ സ്വപ്നം. ഇന്ത്യയ്്ക്ക് വേണ്ടി കളിക്കുമ്പോള്‍ കണങ്കാലിനേറ്റ പരിക്ക് മൂലം മാസങ്ങളായി പുറത്തിരിക്കുന്ന സൂര്യകുമാര്‍ എപ്പോള്‍ തിരിച്ചുവരുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരം മുതല്‍ Read More…