ഇന്ത്യക്കാരില്‍ അധികം പേര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇത് പിന്നീട് അവരുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തിനെ ബാധിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യക്കാരില്‍ 55 ശതമാനം ആളുകളും അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഉറങ്ങുന്നതെന്ന് മാര്‍ച്ച് 2024നും ഫെബ്രുവരി 2025നും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 2022ല്‍ 46 ശതമാനമായിരുന്നു. വൈകിയുളള ഉറക്കത്തിന് പുറമേ ഉറക്കത്തിന്റെ സമയവും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 40 ശതമാനം ഇന്ത്യക്കാര്‍ക്കും 6 Read More…