Featured Good News

ഹൃദയ ശസ്ത്രക്രിയ, നെഞ്ചിലുള്ള ടാറ്റൂ പോകുമോ ഡോക്ടര്‍….? യുവതിയുടെ ചോദ്യത്തിന് സർജന്റെ ഹൃദയസ്പർശിയായ മറുപടി

ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർ ചെയ്ത ഒരു ചെറിയ കാര്യം ഒരു യുവതി വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അന്ന എന്ന യുവതിയാണ് തനിക്ക് antibiotic-resistant endocarditis എന്ന അപൂർവ ഹൃദയ അണുബാധയെത്തുടർന്ന് 2024 സെപ്റ്റംബറിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തി അയോർട്ടിക് വാൽവ് മാറ്റിവെച്ചു എന്ന് X-ൽ കുറിച്ചത്. ഈ വലിയ ശസ്ത്രക്രിയക്ക് ശേഷം അന്നയുടെ നെഞ്ചിലുണ്ടായിരുന്ന ടാറ്റൂ, മുറിഞ്ഞുപോകാതെ അതേപടി തുന്നിച്ചേർക്കാൻ സർജൻ പ്രത്യേകം ശ്രദ്ധിച്ചു. “എനിക്ക് ഓപ്പൺ ഹാർട്ട് സർജറിയുണ്ടായി. Read More…