Celebrity

‘ആദ്യം ഓടിച്ചത് ആർഎക്സ് 100, ഇപ്പോള്‍ സ്കൂട്ടർ ഓടിച്ചപ്പോൾ പഴയ സുപ്രിയ ആയതുപോലെ’ ; വീഡിയോ

മോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് നടനും സംവിധായകനുമായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. തന്റെ വിശേഷങ്ങളൊക്കെ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൂട്ടര്‍ ഓടിയ്ക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് താന്‍ ആദ്യമായി സ്‌കൂട്ടര്‍ ഓടിയ്ക്കാന്‍ പഠിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സുപ്രിയ. ‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്/ ടൂ വീലര്‍ ഓടിക്കാന്‍ പഠിച്ചത്. എന്റെ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന തരത്തില്‍ RX100 ഓടിക്കുന്നത് എങ്ങനെയെന്ന് എന്റെ അയല്‍ക്കാരനായ അമ്മാവന്‍ Read More…