Featured Sports

വില 27കോടി, സൂപ്പര്‍ജയന്റ്‌സിന് ഋഷഭ് പന്ത് ബാദ്ധ്യതയാകുന്നു ; തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും വീണു

തകര്‍പ്പനടിക്കാര്‍ക്ക് മാത്രം ഇടമുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് നായകന്‍ ഋഷഭ്പന്ത് ബാദ്ധ്യതയാകുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ബാറ്റിംഗ് പരാജയം രുചിക്കുന്ന താരം വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനം തുടരുകയാണ്. ഐപിഎല്‍ ലേലത്തില്‍ വന്‍തുകകളില്‍ ഒന്ന് മുടക്കി എല്‍എസ്ജി ടീമില്‍ കൊണ്ടുവന്ന 27 കാരന്‍ ഏപ്രില്‍ 2 ന് പഞ്ചാബ് കിംഗ്സിനെതിരായ മൂന്നാം മത്സരത്തിന്റെ അഞ്ചാം ഓവറില്‍ വെറും 2 റണ്‍സിന് പുറത്തായത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ജിദ്ദയില്‍ നടന്ന മെഗാ ലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും Read More…