ബോളിവുഡ് ഗ്‌ളാമര്‍ഗേള്‍ സണ്ണിലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം കൊണ്ടാണ് ‘ക്വട്ടേഷന്‍ ഗ്യാംഗ്(ക്യൂ ജി)’ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. സാധാരണഗതിയില്‍ സണ്ണി ലിയോണ്‍ സിനിമയെക്കുറിച്ചുള്ള പതിവ് സങ്കല്‍പ്പം തകര്‍ത്തുകൊണ്ട് മറ്റൊരു മേക്ക് ഓവറിലുള്ള താരത്തിന്റെ വരവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളും വയലന്‍സും പിരിമുറുക്കമുള്ള സാഹചര്യങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. പ്രേക്ഷകരെ അവരുടെ ഇരിപ്പിടങ്ങളില്‍ പിടിച്ചിരുത്തുന്ന സിനിമാനുഭവമാണ് ട്രെയ്‌ലര്‍ വാഗ്ദാനം ചെയ്യുന്നത്. സണ്ണി ലിയോണിന് പതിവ് ഗ്‌ളാമര്‍ വേഷത്തില്‍ നിന്നും മാറി Read More…
Tag: Sunny Leone
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദരവ് പോണ്‍ താരങ്ങള്‍ക്ക് ; സണ്ണിലിയോണിനോട് ചോദിക്കൂ എന്ന് കങ്കണാറാണത്ത്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത് പോണ്‍ താരങ്ങള്‍ക്കാണെന്നാണ് നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണറാണത്ത്. ഇന്ത്യയില്‍ പോര്‍ണോഗ്രാഫി എന്ന പദം ആക്ഷേപകരമായ ഒന്നല്ലെന്നും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഒരു വാക്ക് മാത്രമാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത്് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 2020 ല്‍ നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കറിനെ ‘സോഫ്റ്റ്‌പോണ്‍’ താരമെന്ന് നടത്തിയ വിശേഷണവുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. എന്തും തുറന്നടിക്കുന്ന കങ്കണയുടെ ഇത്തവണത്തെ ആക്ഷേപം മുന്‍ പോണ്‍ താരവും ബോളിവുഡ് Read More…
24 മണിക്കൂറിന് ശേഷം അവളെ കണ്ടെത്തി; ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ച് സണ്ണി ലിയോണ്‍
കാണാതായ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കിട്ടിയെന്ന വാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ച് സണ്ണി ലിയോണ്‍. തന്റെ വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്താന്‍ സ്വന്തം പോക്കറ്റില്‍ നിന്നും നടി 50,000 രൂപ ഇനാം പ്രഖ്യാപിച്ചത് വൈറലായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ ചിത്രം സണ്ണി പങ്കുവച്ചു. ‘ഈ പെണ്‍കുട്ടിയെ സുരക്ഷിതമായി അവളുടെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു Read More…
കാവാലയ്യ ആവേശം തീര്‍ന്നില്ല; പാട്ടിന് ചുവട് വെച്ച് സണ്ണിലിയോണും എത്തുന്നു
രജനീകാന്തിന്റെ ശ്രദ്ധേയമായ പ്രകടനം കണ്ട ജയിലര്‍ ലോകത്തുടനീളമായി കൊയ്തത് 600 കോടി രൂപയായിരുന്നു. രജനീകാന്തിന്റെ സാന്നിദ്ധ്യത്തിനും നെല്‍സന്റെ സംവിധാനത്തിനും പുറമേ തമന്നയുടെ ‘കാവാലയ്യ’ ഗാനവും നൃത്തവും സിനിമയുടെ വിജയത്തില്‍ വഹിച്ച പങ്കും ചില്ലറയല്ല. പാട്ടും ഡാന്‍സും സെന്‍സേഷനായി വെള്ളിത്തിരയ്ക്കപ്പുറത്തേക്കും വ്യാപിച്ചു, ചലച്ചിത്ര വ്യവസായം, ടെലിവിഷന്‍, ക്രിക്കറ്റ്, ആരാധകര്‍ എന്നിവയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികള്‍ ഇന്റര്‍നെറ്റിലൂടെ ‘കാവലയ്യ’യ്ക്ക് നൃത്തച്ചുവടുകള്‍ വെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. എന്നാല്‍ സിനിമയുടെ തരംഗവും കാവാലയ്യയുടെ ഓളവും കുറഞ്ഞുതുടങ്ങിയെന്ന് തോന്നിയിടത്താണ് നടി സണ്ണിലിയോണ്‍ എത്തുന്നത്. ആകര്‍ഷകമായ Read More…