Hollywood

ഐപി ടിക്കറ്റിന് 40,000 രൂപ! മുംബൈയെ ഇളക്കിമറിക്കാൻ ‘ദി ചെയിൻസ്മോക്കേഴ്‌സ്’ വരുന്നു

ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് സംഗീത കൂട്ടുകെട്ടായ ‘ദി ചെയിൻസ്‌മോക്കേഴ്‌സ്’ (The Chainsmokers) തങ്ങളുടെ ഇന്ത്യൻ പര്യടനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗ്രാമി അവാർഡ് ജേതാക്കളായ ഈ സഖ്യം ഈ വരുന്ന ഡിസംബറിൽ മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിലായി 3 ദിവസത്തെ സംഗീതയാത്രയാണ് നടത്തുന്നത്. അലക്സ് പാലിനെയും ഡ്രൂ ടാഗാർട്ടിനെയും മുംബൈയിൽ നേരിട്ട് കാണാൻ എത്ര രൂപ ചിലവാകുമെന്ന് നമുക്ക് നോക്കാം. ‘ക്ലോസർ’, ‘പാരീസ്’, ‘ഡോണ്ട് ലെറ്റ് മി ഡൗൺ’ തുടങ്ങിയ ലോകപ്രശസ്ത Read More…

Healthy Food

സൂര്യാഘാതത്തില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാം; ഈ ആഹാരശീലത്തിലൂടെ

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അള്‍ട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. അമിതചൂടിത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍. നല്ലൊരു സണ്‍സ്‌ക്രീന്‍ ലോഷന്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിയ്ക്കില്ല. എന്നാല്‍ അതോടൊപ്പം നമ്മുടെ Read More…