അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ പെയ്ത നേരിയ മഴ ഒരു റോഡിനെ മരണക്കെണിയാക്കി മാറ്റി. മിനിറ്റുകൾക്കുള്ളിൽ പന്ത്രണ്ടോളം ബൈക്കുകൾ നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിയുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭാഗ്യവശാൽ ആർക്കും ഗുരുതരമായ പരിക്കുകളോ ജീവാപായമോ സംഭവിച്ചിട്ടില്ല. വില്ലനായത് പഞ്ചസാര മില്ലിലെ അവശിഷ്ടങ്ങൾ സമീപത്തുള്ള വേവ് ഷുഗർ മില്ലിൽ നിന്നുള്ള അവശിഷ്ടങ്ങൾ റോഡിൽ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണമായത്. കർഷകർ ജൈവവളമായി ഉപയോഗിക്കുന്ന ഈ അവശിഷ്ടങ്ങൾ മില്ലിൽ നിന്ന് ട്രാക്ടറുകളിലും മറ്റും കൊണ്ടുപോകുമ്പോൾ Read More…

