3000 വര്‍ഷത്തിന് മുന്‍പത്തെ യൂറോപ്യന്‍മാര്‍ ഇന്നത്തെ യൂറോപ്യന്മാരില്‍ നിന്നും കാഴ്ചയിൽ വ്യത്യസ്‌തരായിരുന്നുവെന്നാണ് പുതിയ പഠനം. ഇവരുടെ നിറം ഇരുണ്ടതായിരുന്നു. നീലക്കണ്ണുകളും ഇവര്‍ക്കുണ്ടായിരുന്നു. ചരിത്രാതീത കാലത്ത് ബ്രിട്ടനില്‍ താമസിച്ചിരുന്ന ആദിമനിവാസികളില്‍ നിന്നും ലഭിച്ച പ്രശസ്തമായ അസ്തികൂടമാണ് ചെഡ്ഡാര്‍ മാന്‍. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതാണ്ട് 10000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. ഈ ആദിമനിവാസികൾക്കാവട്ടെ ഇരുണ്ട നിറമായിരുന്നുവെന്ന് മുമ്പ് അറിയുന്ന കാര്യമാണ്. 3000 വര്‍ഷം പിന്നിട്ടതിന് ശേഷവും വലിയ മാറ്റങ്ങള്‍ രൂപത്തിലും നിറത്തിലും യൂറോപില്‍ സംഭവിച്ചിരുന്നില്ല. ആഫ്രിക്കയിൽ ഉത്ഭവിച്ച മനുഷ്യവംശം യൂറോപ്പ് Read More…