Hollywood

ഡെമിമൂറിനെ പുനരവതരിപ്പിച്ച് കൈലി ജെന്നര്‍ ; ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ചു

ഹോളിവുഡ് സുന്ദനി ഡെമിമൂറിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ച് മോഡലും ടെലിവിഷന്‍ താരവും നടിയുമായ കൈലി ജന്നര്‍. പൂര്‍ണ്ണനഗ്‌നതയിലുള്ള ഫോട്ടോ താരം വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 1990 കളില്‍ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു സ്ട്രിപ്പടീസിലെ വേഷത്തോട് അസാധാരണ സാമ്യമുള്ള വേഷമായിരുന്നു ജന്നറിന്റേത്. തൊണ്ണൂറുകളിലെ തന്റെ ഏറ്റവും ചൂടേറിയ സിനിമകളിലൊന്നിന്റെ പോസ്റ്ററിനായി ഡെമി മൂര്‍ നല്‍കിയ പോസ് പുനഃസൃഷ്ടിക്കുകയായിരുന്നു കൈലിയും. ഡെമിയെപ്പോലെ, കൈലിയും നഗ്നശരീരത്തിന് മുകളിലൂടെ തന്റെ നീളമുള്ള കറുത്ത മുടി Read More…