മുംബൈ നഗരത്തെ ഒറ്റ വാക്കില്‍ വിവരിക്കാൻ പറഞ്ഞാൽ, അത് ഒരുപക്ഷേ ‘വടാപാവ്’ എന്നായിരിക്കും മറുപടി. പല അടുക്കുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചേരുവകൾ കൊണ്ടു നിറച്ച, എന്നാൽ പൂർണ്ണമായും മുംബൈ ശൈലിയിലുള്ളതുമായ ഈ വിഭവം വെറുമൊരു തെരുവുഭക്ഷണമല്ല. ലോക്കൽ ട്രെയിനുകളുടെ ഇരമ്പലിനിടയിൽ, ഒരു കടത്തിണ്ണയിൽ നിന്ന് കടലാസ്സിൽ പൊതിഞ്ഞു കഴിക്കുന്ന ഈ ലഘുഭക്ഷണത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ഭക്ഷണത്തിന്റേയും പാചക ചരിത്രത്തിന്റേയും പാനൽ ചർച്ചയ്ക്ക് ശേഷം ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് നരവംശശാസ്ത്രജ്ഞനായ കുരുഷ് എഫ്. Read More…
Tag: Street Food
വീട്ടിൽനിന്ന് ഭക്ഷണം കഴിക്കേണ്ടതിന്റെ കാരണം ഇതാ ! തെരുവു ഭക്ഷണശാലയിലെ പൊറോട്ടാ ഉണ്ടാക്കല്‍…. വീഡിയോ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ഇന്ത്യൻ തെരുവ് ഭക്ഷണത്തിന്റെ വൃത്തിയില്ലായ്മയെക്കുറിച്ച് ആളുകളിൽ ആശങ്കയും ഞെട്ടലുമുണ്ടാക്കി. വീഡിയോയിൽ, ഒരു തെരുവ് ഭക്ഷണക്കടക്കാരൻ വലിയൊരു പൊറോട്ട ഉണ്ടാക്കുന്നതാണ് കാണുന്നത്. സാധാരണ വലുപ്പത്തിലുള്ള പൊറോട്ട കൈകാര്യം ചെയ്യാൻ കൈകൾ മതിയാകുമെങ്കിലും, ഈ വലിയ മാവ് കടക്കാരൻ കൈകളാൽ താങ്ങിപ്പിടിച്ചിരിക്കുന്നു, അത് അയാളുടെ കൈകളിലും ഷർട്ടിന്റെ കൈകളിലും, കക്ഷത്തിലും മുട്ടുന്നുണ്ട്. ഈ വീഡിയോ കണ്ട ആളുകൾക്ക് ഇന്ത്യൻ തെരുവ് ഭക്ഷണത്തിന്റെ വൃത്തിയില്ലായ്മയെക്കുറിച്ച് അറപ്പും നിരാശയുമാണ് തോന്നിയത്. ‘‘നിങ്ങൾ Read More…
കടലക്കറിയില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു, 2വര്‍ഷം മുമ്പ് സഹോദരി മരിച്ചത് പരിപ്പുകറിയില്‍ വീണ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ തിളച്ച കടലക്കറിപ്പാത്രത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. ദുദ്ധി ബസാര്‍ പ്രദേശത്ത് തെരുവ്‌ഭക്ഷണശാല നടത്തുന്ന ശൈലലേന്ദ്ര എന്നയാളുടെ മകള്‍ പ്രിയ ആണു മരിച്ചത്. സമാനമായ ദുരന്തത്തിലാണ് ഇദ്ദേഹത്തിന്റെ മൂത്ത മകളെയും നഷ്‌ടപ്പെട്ടത്. തിളയ്ക്കുന്ന കടലയുടെ പാനിൽ വീണ് 80% ത്തിലധികം പൊള്ളലേറ്റു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. രണ്ടു വര്‍ഷം മുമ്പ് പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തില്‍ വീണാണ് കുട്ടിയുടെ മൂത്ത സഹോദരി മരിച്ചത്. ഈ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു മോചിതരാകുംമുമ്പ് കുടുംബത്തെ Read More…
മുംബൈയുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ‘വട പാവ് ‘ കണ്ടുപിടിച്ചത് ആരാണെന്ന് അറിയാമോ?
ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഗതിയെ രൂപപ്പെടുത്താറുണ്ട്. അവര്‍ ലോകത്തിലെ വലിയ നേതാക്കളാവാം. അതേസമയം ചില നേരങ്ങളിൽ ചില ചെറിയ മനുഷ്യരുടെ സംഭാവനകൾ ആരുയേും ശ്രദ്ധയില്‍പെടാതെപോകാം. പക്ഷെ അവ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കുമെങ്കിലും. പറഞ്ഞുവരുന്നത് മുംബൈയിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ആയ വട പാവ് സൃഷ്ടിച്ച അശോക് വൈദ്യയുടെ കാര്യമാണ്. 1960-കളിൽ പ്രചാരംലഭിച്ച കാലം മുതൽ, വട പാവ് മുംബൈയുടെയും തെരുവ് ഭക്ഷണ സംസ്‌കാരത്തിന്റെ പ്രതീകമായി മാറി. മാത്രമല്ല, യു.എസ്.എ., ബാങ്കോക്ക്, എന്നിവിടങ്ങളിലെ ഇന്ത്യൻ മെനുകളിൽ ഈ Read More…




