Hollywood

വെറും മൂന്നേ മൂന്ന് മാസം ; ജോ ജോനാസും സ്റ്റോമി ബ്രീയും തമ്മിലുള്ള പ്രണയം അവസാനിച്ചു!

2024 ന്റെ തുടക്കം മുതല്‍ ഹ്രസ്വമായി ഡേറ്റിംഗ് നടത്തിയ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ മൂന്ന് മാസം കൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജോയും സ്റ്റോമിയും അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചു. വെറും മൂന്ന് മാസം കൊണ്ടാണ് ഇരുവര്‍ക്കും പ്രണയം മടുത്തത്. മാര്‍ച്ചില്‍ ഇരുവരും ചുംബനം പങ്കിടുന്ന ഫോട്ടോ എടുത്തപ്പോഴാണ് അവരുടെ ബന്ധത്തിന്റെ സ്ഥിരീകരണം വന്നത്. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം ദമ്പതികള്‍ വേറിട്ട വഴിക്ക് പോകാന്‍ തീരുമാനിച്ചതായി Read More…