ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വളരെ നല്ലതാണെന്നാണ് അതിനുള്ള ഉത്തരം. ഫ്രെഷ് മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ ഇത് നമുക്ക് സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ സൂക്ഷിക്കാം എത്രക്കാലം സൂക്ഷിക്കാമെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഫ്രഷ് മത്സ്യം ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഇത് പ്ലാസ്റ്റിക് Read More…