പണം അധികമായി ഉണ്ടെങ്കില്‍ നിസാരകാര്യത്തിനും ലക്ഷങ്ങളോ കോടികളോ ചിലവാക്കും. അക്കൂട്ടത്തില്‍പ്പെട്ട ഒരു മുംബൈ സ്വദേശിനിയായ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. 27 ലക്ഷം രൂപയുടെ ആഡംബര ബാഗ് കണ്ണൂംപൂട്ടി വാങ്ങുകയാണ് ഈ അമ്മ. സമ്പന്നര്‍ക്ക് ഇത് വലിയ വിലയല്ലെങ്കിലും മകള്‍ക്ക് ലിപ്സ്റ്റിക്ക് സൂക്ഷിക്കാനായി മാത്രം ബാഗ് വാങ്ങുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ അമ്മ മകളോടൊപ്പം ആഡംബര ബ്രാന്‍ഡ് സ്റ്റോറില്‍ എത്തിയിരിക്കുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി ഹണിമൂണ്‍ യാത്രയ്ക്കായി ഉപകരിക്കുന്ന രീതിയില്‍ Read More…