ന്യൂഡൽഹി: മുപ്പത് ദിവസത്തേക്ക് മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് വെറുമൊരു ‘ഡിറ്റോക്സ്’ ട്രെൻഡ് മാത്രമല്ല, മറിച്ച് മദ്യത്തിന്റെ അഭാവത്തിൽ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ലളിതമായ വഴി കൂടിയാണ്. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാമെങ്കിലും, തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതും ദീർഘകാലം നിലനിൽക്കുന്നതുമാണെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു. “തുടർച്ചയായ മദ്യപാനത്തിലൂടെ താളംതെറ്റുന്ന ശരീരത്തിലെ വ്യവസ്ഥകളെ വീണ്ടെടുക്കാൻ ഒരു മാസത്തെ ഇടവേള സഹായിക്കും,” ആകാശ് ഹെൽത്ത് കെയറിലെ ഡയറ്റീഷ്യൻ വിഭാഗം മേധാവി ജിന്നി കൽറ പറയുന്നു. മദ്യം ഒഴിവാക്കുന്നതോടെ Read More…

