ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ഭക്ഷണം ദഹിപ്പിക്കാനും ഊർജ്ജം ഉത്പാദിപ്പിക്കാനും പോഷകങ്ങൾ സംഭരിക്കാനും, എല്ലാറ്റിലുമുപരി, രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ അരിച്ചുമാറ്റാനും സഹായിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആധുനിക ജീവിതശൈലി കാരണം കരളിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ക്രമേണ കരളിൻ്റെ പ്രവർത്തനം ദുർബലമാക്കുകയും കരൾ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ ദഹനവ്യവസ്ഥയെ നേരിട്ട് ബാധിക്കുകയും ഗ്യാസ്, അസിഡിറ്റി, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ചില പഴങ്ങൾ ദിവസേനയുള്ള Read More…
Tag: stomach problems
ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍ ? നിര്‍ത്താന്‍ വഴിയുണ്ട്!
ആരോഗ്യത്തിനും ഭക്ഷണ ക്രമീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ അധികവും. നിങ്ങള്‍ ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. വൈകിട്ട് ഭക്ഷണം കഴിച്ചതിന് ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത് . അപ്പോള്‍ രാവിലെ തന്നെ എണ്ണ പലഹാരമോ ചായയോ കഴിച്ചാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇന്‍സുലിന്‍ റസിസ്റ്റന്‍സും ഉണ്ടാകാം. സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ രോഗങ്ങളും ആണുങ്ങളില്‍ ഫാറ്റി ലിവറുമാണ് പ്രാരംഭ ഘട്ടത്തില്‍ Read More…


