വ്യക്തിജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ പരസ്യമാണ്. എവിടെയാണെന്നും, എന്ത് ചെയ്യുകയാണെന്നും അങ്ങനെ പലതും ഇന്ന് പലരും സോഷ്യല്‍ മീഡിയയിലാണ് പങ്കുവെയ്ക്കുന്നത്. നിങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിന് പകരം മറ്റുള്ളവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിലൂടെയും നിങ്ങളുടെ കാര്യങ്ങള്‍ പലരും അറിയാന്‍ വഴിയുണ്ട്. ഓഫീസില്‍ കള്ളം പറഞ്ഞ് ലീവെടുത്ത് ട്രിപ്പ് പോയി പണി കിട്ടിയ ആളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈറല്‍ റീല്‍ മറ്റൊരാള്‍ക്ക് പണിയായി മാറിയതാണ് പോസ്റ്റില്‍ കാണുന്നത്. ജോലിത്തിരക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ Read More…

