ചിലര്‍ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാലും പെട്ടെന്ന് തന്നെ വിശക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ എപ്പോഴും ഭക്ഷണം കഴിയ്ക്കുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ ക്രമമില്ലാതെ ഭക്ഷണം കഴിയ്ക്കുന്നത് ശരീരത്തിന് മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ എപ്പോഴും വിശപ്പ് ഉണ്ടാകുന്നതെന്ന് അറിയാം…. 1. പ്രോട്ടീന്റെയും ഫൈബറിന്റെയും കുറവ് – നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീനും നാരുകളും (Fibre) കുറവാണെങ്കില്‍ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാം. ഇവ ഊര്‍ജ്ജം നല്‍കുക മാത്രമല്ല, കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. 2. നിര്‍ജ്ജലീകരണം Read More…
Tag: stomach
എന്ത് കഴിച്ചാലും ഗ്യാസ് ആണോ? പരിഹാരം നിങ്ങളുടെ ഭക്ഷണശീലങ്ങളിലുണ്ട്!
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പേടിയാണോ? പലപ്പോഴും ഭക്ഷണത്തിന്റെ ഗുണനിലവാരത്തേക്കാൾ ഉപരിയായി, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതിയിലുള്ള പിഴവുകളാണ് ഗ്യാസ് സംബന്ധമായ അസ്വസ്ഥതകൾക്ക് പ്രധാന കാരണം. ദഹനം സുഗമമാക്കാനും ഗ്യാസ് കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ലളിതമായ 7 ശീലങ്ങൾ താഴെ പറയുന്നവയാണ്: 1. ചവച്ചരച്ച് സാവധാനം കഴിക്കാം തിരക്കിട്ട് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തോടൊപ്പം അമിതമായി വായുവും ഉള്ളിലെത്തുന്നു. ഇത് ഗ്യാസ് നിറയാൻ കാരണമാകും. ഓരോ ഉരുളയും നന്നായി ചവച്ചരച്ച് സാവധാനം ആസ്വദിച്ചു കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. 2. നിവർന്നിരുന്ന് ഭക്ഷണം Read More…
യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 2 സ്പാനറുകളും 7 ടൂത്ത് ബ്രഷുകളും, അസാധാരണ ശസ്ത്രക്രിയ
ജയ്പൂരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഇരുമ്പ് സ്പാനറുകളും ടൂത്ത് ബ്രഷുകളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സോണോഗ്രാഫി പരിശോധനയിലാണ് വയറ്റിനുള്ളിൽ രണ്ട് ഇരുമ്പ് സ്പാനറുകളും (Iron Wrenches) ഏഴ് ടൂത്ത് ബ്രഷുകളും കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഭക്ഷ്യയോഗ്യമല്ലാത്ത ഈ വസ്തുക്കൾ വിഴുങ്ങിയതിനെത്തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഡിസംബർ 26-നാണ് ഭിൽവാര സ്വദേശിയായ 26-കാരനെ കഠിനമായ വയറുവേദനയെത്തുടർന്ന് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ അവസ്ഥയിൽ ഡോക്ടർമാർ വേദനയുടെ കാരണം കണ്ടെത്താനായി ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ചു. റെഞ്ചുകളും ബ്രഷുകളും കണ്ട് Read More…
കമിഴ്ന്നു കിടന്നാണോ നിങ്ങള്‍ ഉറങ്ങുന്നത്? പാടില്ല, ഉറങ്ങുന്നതിനും ഒരു ശരിയായ രീതി ഉണ്ട്
ഓരോ വ്യക്തിയുടേയും ഉറക്കത്തിന്റെ രീതി വ്യത്യസ്തമാണ്. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ദിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു. പല ആളുകളും പല രീതിയിലാണ് കിടന്നുറങ്ങുന്നത്. എന്നാല്‍ ഉറങ്ങുന്നതിനും ഒരു ശരിയായ രീതി ഉണ്ട്. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് – കൂടുതല്‍ പേര്‍ക്കും കമഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഇഷ്ടം. ഈ രീതി വളരെ തെറ്റാണ്. Read More…
സിസേറിയനിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 17 വർഷത്തിനു ശേഷം
ലഖ്‌നൗവിൽ സിസേറിയന് വിധേയായ സ്ത്രീയുടെ വയറ്റിൽ കുടുങ്ങിയ കത്രിക 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.2008 ഫെബ്രുവരി 28-ന് ‘ഷീ മെഡിക്കൽ കെയർ’ നഴ്‌സിംഗ് ഹോമിൽ വെച്ചാണ് സന്ധ്യ പാണ്ഡെ എന്ന യുവതി സി-സെക്ഷൻ വഴി ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടിരുന്നതായി ഭർത്താവ് അരവിന്ദ് കുമാർ പാണ്ഡെ നൽകിയ പോലീസ് പരാതിയിൽ പറയുന്നു. പല ഡോക്ടർമാരുടെ അടുത്ത് പരിശോധന നടത്തിയിട്ടും യുവതിയുടെ സ്ഥിതിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. Read More…





