Celebrity

പേളി മാണി ചെയ്ത ‘സ്റ്റിലെറ്റോ ചാലഞ്ച്’; ചെയ്യാന്‍ നോക്കി ഇന്‍ഫ്ലുവന്‍സര്‍; നടുവൊടിഞ്ഞു! വീഡിയോ

ഹൈഹീല്‍ ചെരുപ്പു് ധരിച്ച് ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച് ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല.. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍. ഇപ്പോഴിതാ സമാനമായ ചലഞ്ച് അനുകരിക്കാന്‍ ശ്രമിച്ച് റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ നട്ടെല്ല് തകര്‍ന്നു. View this post on Instagram A post shared by Мариана | материнства | живу жизнь (@mariana_vasiuc) മരിയാന ബറുത്കിനയെന്ന മുപ്പത്തിരണ്ടുകാരിയാണ് Read More…