Health

ലൈംഗികബന്ധം ഇല്ലാതെയും എസ് ടി ഐകള്‍ പകരും; ഈ വസ്തുക്കള്‍ ഒരിക്കലും പങ്കുവയ്ക്കരുത്

സെഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫെക്ഷനുകള്‍ ലൈംഗികബന്ധത്തിലൂടെ മാത്രമാണ് പകരുന്നതെന്നാണ് നിങ്ങള്‍ കരുതിരിക്കുന്നതെങ്കില്‍ അത് തെറ്റായ ധാരണയാണ്. ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തിലെത്തുന്ന സംഭോഗത്തിലൂടെ അല്ലാതെയും ചില എസ്ടി ഐകള്‍ പകരാം എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഹെര്‍പസും , സിഫിലിസും എച്ച് പി വിയും ശരീരത്തിലെ രോഗബാധിതമായി ഒരിടത്തിലൂടെ ചര്‍മത്തില്‍ നിന്ന് ചര്‍മത്തിലേക്ക് പടരാമെന്നും ന്യൂയോര്‍ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വ്യക്തമാക്കുന്നു. പരസ്പരം സ്വയം ഭോഗത്തിന് സഹായിക്കുമ്പോള്‍ ശരീരത്തിലെ സ്രവങ്ങള്‍ സ്പര്‍ശിച്ചും ഇങ്ങനെ സംഭവിക്കാം. ഗൊണേറിയ, ക്ലമൈഡിയ Read More…