കുപ്പയിലെ മാണിക്യം എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? അത്തരത്തില്‍ കേടായ വസ്തുക്കളുടെ കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിക്കാതെ മാറ്റിവച്ച ഒരു വസ്തുവിന് കോടികളുടെ വില ലഭിച്ചാലോ. താരം മറ്റാരുമല്ല ആപ്പിള്‍ 1 കംപ്യൂട്ടറാണ്. 50 കംപ്യൂട്ടര്‍ മാത്രമായിരുന്നു ടെക് ഭീമന്റെ ആദ്യകാല ചരിത്രത്തില്‍ വിറ്റുപോയത്. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഒരു ലേല സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ച ലേലത്തില്‍ ഒരു ആപ്പിള്‍ 1 കംപ്യൂട്ടറിന് 315,914 ഡോളര്‍(ഏകദേശം 2.6 കോടി രൂപ) ലഭിച്ചിരിക്കുന്നു. ആപ്ലിക്കേഷന്‍സ് എന്‍ജീനിയറായ ഡാന റെഡിങ്ടണിന് സമ്മാനിക്കാന്‍ വേണ്ടിയാണ് Read More…