Sports

ടെന്നീസിലെ ഗ്‌ളാമര്‍ സുന്ദരി മരിയാ ഷരപ്പോവ വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് വരുന്നു

ടെന്നീസ് കോര്‍ട്ടിലെ ഫാഷന്റെയും ഗ്‌ളാമറിന്റെയും മികവിന്റെയും സംഗമം സജീവമായിരുന്ന കാലത്ത് റഷ്യന്‍താരം മരിയാ ഷറപ്പോവയുടെ വിശേഷണം അങ്ങിനെയായിരുന്നു. 2004ല്‍ സെന്റര്‍ കോര്‍ട്ടില്‍ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ സെറീന വില്യംസിനെ തോല്‍പ്പിച്ച് അഞ്ച് ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ 2020-ല്‍ താരം ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒരിക്കല്‍ വിടപറഞ്ഞ ടെന്നീസ് കോര്‍ട്ടിലേക്ക് വീണ്ടും വരികയാണ് മുന്‍ സൂപ്പര്‍താരം. മുന്‍ ടെന്നീസ് താരം ജോണ്‍ മക്കന്റോയ്ക്കൊപ്പം പിക്കിള്‍ബോള്‍ സ്ലാമില്‍ കളിക്കാനാണ് താരം എത്തുന്നത്. ടെന്നീസ് മുന്‍ Read More…