ഡേറ്റിങ്ങിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്തതിന് പകരമായി അവളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന യുവാവിൻ്റെ വെളിപ്പെടുത്തലോടെയാണ് സ്റ്റാൻഡപ്പ് കൊമേഡിയൻ പ്രണിത് മോറിൻ്റെ ഷോ വിവാദ കൊടുങ്കാറ്റിലായത്. യുവാവിൻ്റെ ഈ വാക്കുകളും അതിനോടുള്ള കൊമേഡിയൻ്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ, അതേ പരിപാടിയിൽ പങ്കെടുത്ത ഒരു വനിതാ ഡോക്ടർ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്ന പുരുഷന്മാരുടെ മൃതദേഹങ്ങൾ നോക്കി മോശം കമൻ്റുകൾ പറയാറുണ്ടെന്ന് തുറന്നുപറഞ്ഞതും സൈബർ ലോകത്ത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് പ്രണിത് മോറിൻ്റെ Read More…
Tag: stand-up comedy
നടാഷ ലെഗെറോ അതിരുകടന്നു ; സ്റ്റാന്‍ഡ്-അപ്പ് കോമഡി ചെയ്യുന്നതിനിടയില്‍ കുപ്പായം ഊരിമാറ്റി ടോപ്‌ലെസ്സായി
സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലും അവളുടെ വ്യക്തിജീവിതത്തിലും അതിര് കടക്കുന്നത് നതാഷ ലെഗെറോയ്ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതല്‍പ്പം കടന്നകൈ ആയിപ്പോയില്ലേയെന്നാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഇംപ്രൂവില്‍ അടുത്തിടെ നടന്ന അവരുടെ ഒരു ഷോ കണ്ട ആരാധകരുടെ സംശയം. സ്റ്റാന്‍ഡപ്പ് കോമഡിഷോയ്ക്ക് ഇടയില്‍ ആകസ്മികമായി താന്‍ ധരിച്ചിരുന്നു രോമ ജാക്കറ്റ് നീക്കം ചെയ്ത് നടി ടോപ്ലെസ് ആയി സ്‌റ്റേജില്‍ നിന്നു. നൂറുകണക്കിന് ആരാധകരെ ഞെട്ടിച്ച നടിയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനവും ഞെട്ടലും ഒരുപോലെ ഉണ്ടായി. ”ആണ്‍കുട്ടികള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് Read More…


