കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കുത്തിയ ശേഷം തന്റെ മൂന്ന് മക്കളെയും കാറില്‍ കയറ്റി അതിവേഗം ഓടിച്ച് യുവതി തടാകത്തില്‍ ചാടിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ ഏകദേശം 7:48 ന് ഒരു വീട്ടില്‍ കത്തിക്കുത്ത് നടന്നതായി ഒരു അടിയന്തര കോള്‍ ലഭിച്ചതായി കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. കുത്തേറ്റ സംഭവത്തിന് പിന്നാലെ സമീപത്തെ തടാകത്തില്‍ ഒരു വാഹനം മുങ്ങിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കുത്തിയ അതേ Read More…