ന്യൂ ഇയര്‍ പാര്‍ട്ടിക്കായി 45കാരനായ കാമുകനെ വിളിച്ചുവരുത്തിയ ശേഷം സ്വകാര്യഭാഗങ്ങള്‍ വെട്ടിമുറിച്ച് യുവതി. മുംബൈ സാന്താക്രൂസ് കലിനയിലാണ് സംഭവം. പ്രതിയെ പിടികൂടാനായി പൊലീസ് പരക്കം പായുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനെ ന്യൂ ഇയര്‍ ആഘോഷിക്കാനായാണ് 25കാരി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. കാമുകനെ ആക്രമിക്കാനായി മൂര്‍ച്ചകൂട്ടിയ ഒരു കത്തിയും കയ്യില്‍ കരുതിയിരുന്നു. പലതവണ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും കാമുകന്‍ അതിന് തയ്യാറായില്ല. പുതുവര്‍ഷദിനമായ വ്യാഴാഴ്ച്ച പുലര്‍ച്ചെയും ഇരുവരും തമ്മില്‍ വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കമായി. പിന്നാലെയാണ് Read More…
Tag: Stab
15കാരിയെ ബലാല്‍സംഗം ചെയ്തു; 59 കുത്ത് കുത്തി കൊന്നു; 43 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളി പിടിയില്‍
യുഎസിലെ കാലിഫോർണിയയില്‍ കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയയാളെ 43 വർഷങ്ങൾക്ക് ശേഷം ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടി. 1982ൽ നടന്ന ബലാത്സംഗക്കേസിലെ പ്രതി ഗാരി റാമിറെസിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1982 സെപ്റ്റംബറിലാണ് കാരെൻ സ്റ്റിറ്റി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് സംസാരിച്ച ശേഷം, അർദ്ധരാത്രിയോടെ തിരികെ വീട്ടിലേക്ക് പോകവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഈ പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. അയാള്‍ക്ക് Read More…


