Celebrity

‘ഗര്‍ഭിണിയായ ഭാര്യ പുലര്‍ച്ചെ 3 മണിക്ക് നിങ്ങളെ ഉണര്‍ത്തുമ്പോള്‍ എന്തുസംഭവിക്കും? വീഡിയോയുമായി ശ്രീനിഷും പേളിയും

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. യാത്രകളും ഫുഡ് ക്രേവിംഗ്‌സുമൊക്കെയായി പിന്നീട് പേളി സജീവമാവുകയായിരുന്നു. നിലു ബേബിക്കൊപ്പം വിദേശത്തേക്കും ഇവര്‍ പോയിരുന്നു. പേളിയും ശ്രീനിഷും ചേര്‍ന്നുള്ള Read More…