‘കെജിഎഫ്’ ആക്ഷന്‍ ത്രില്ലര്‍ ഫിലിം സീരീസിന്റെ ആദ്യ ഗഡുവിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ശ്രീനിധി ഷെട്ടി. വെറും അഞ്ചുമിനിറ്റ് മാത്രമായിരുന്നു സ്‌ക്രീന്‍ പ്രസന്‍സ് എങ്കിലും ഇന്ത്യ മുഴുവന്‍ നടി ആരാധകരെ സമ്പാദിക്കുകയും ചെയ്തു. കെജിഎഫ 2 ലും സമാനമായി കുറച്ച് സ്‌ക്രീന്‍ സമയമേ കാണൂ എന്ന് സംശയിച്ച് തനിക്ക് നിരാശയുണ്ടായിരുന്നതായി നടി പറഞ്ഞു. ഒരു ഒടട പ്‌ളേയ്ക്കായി രണ്ടാം സിനിമയുടെ റിലീസിനായി നീണ്ട കാത്തിരിപ്പിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ ശ്രീനിധി പങ്കുവെച്ചു. സംവിധായകന്‍ പ്രശാന്ത് നീലില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും Read More…