Oddly News

പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ചിമ്മിനിയിൽ മറ്റൊരു താമസക്കാരൻ ! രസകരമായ അനുഭവം പങ്കുവെച്ച് ദമ്പതികൾ

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ വീടും പരിസരവുമെല്ലാം ആളുകൾ ഒന്ന് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇത്തരം പരിശോധനയ്ക്കിടയിൽ വിചിത്രമായ പലതും കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു ദമ്പതികൾക്ക് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ വലിയൊരു അത്ഭുതം തന്നെ നേരിടേണ്ടി വന്നു. കാരണം അവരുടെ വീട്ടിൽ മറ്റൊരാൾ അവർക്ക് മുൻപേ തന്നെ സുഖകരമായ ഒരു താമസിക്കുന്നുണ്ടായിരുന്നെന്ന് അവർ കണ്ടെത്തി. പീപ്പിളിന് നൽകിയ അഭിമുഖത്തിൽ ദമ്പതികളായ വില്ലും ഡോറിയും പറഞ്ഞത് തങ്ങളുടെ, വീടിന്റെ ചിമ്മിനിയിൽ ആരോ ഉണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത് ഇവരുടെ Read More…

Oddly News

തീവണ്ടിയില്‍ കയറിയ അണ്ണാറക്കണ്ണന്മാര്‍ യാത്രക്കാരെ ആക്രമിച്ചു, ട്രെയിന്‍ സര്‍വീസ് മുടക്കി

അപ്രതീക്ഷിതമായി കയറിയ രണ്ടു യാത്രക്കാരെ തുടര്‍ന്ന് ട്രെയിന്‍ പാതി വഴിക്ക് സര്‍വീസ് മുടക്കി. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനാണ് അസാധാരണ യാത്രക്കാരായ രണ്ടുപേര്‍ കാരണം സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതുമൂലം ട്രെയിനില്‍ ഉണ്ടായിരുന്ന അനേകം യാത്രക്കാര്‍ക്ക് വിമാനം വരെ നഷ്ടമാകാന്‍ കാരണമാ ഇത്രയും വലിയ ഗതാഗതസംവിധാനം ഉഴപ്പിയത് ഇടയ്ക്കുവെച്ച് ട്രെയിനില്‍ പെട്ട രണ്ടു ‘അണ്ണാറക്കണ്ണന്‍മാര്‍’ ആയിരുന്നു. രാവിലെ 9.47ന് ഗോംഷാലിലെ സറേ ഗ്രാമത്തില്‍ നിര്‍ത്തിയപ്പോഴാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. പിന്നിലെ Read More…