ഉടമസ്ഥര്‍ പോലും അറിയാതെ 1.72 കോടി രൂപയ്ക്ക് വീട് മറ്റ് രണ്ട് പേര്‍ വിറ്റ വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകരമാകുന്നത്. അരിസോണയില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വീട്ടുകാരുടെ പേരിലുള്ള രേഖകളെല്ലാം വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ വീട് വിറ്റത്. ആന്‍ഡ്രിയ ടേണറിന്റെയും അവരുടെ മുന്‍ ഭര്‍ത്താവ് കേയ്ത്തിന്റെയും വീടാണ് ഇവര്‍ അറിയാതെ വിറ്റത്. തങ്ങളുടെ വീട് വിറ്റുപോയി എന്നും മാരിക്കോപ്പ കൗണ്ടി റെക്കോര്‍ഡേഴ്‌സ് ഓഫീസ് വെബ്‌സൈറ്റില്‍ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നും വൈകിയാണ് ഇരുവരും അറിഞ്ഞത്. ‘ഇതാണ് Read More…