മനുഷ്യരുടെ തലച്ചോറില്‍ ഒരുസ്പൂണ്‍ അളവില്‍ നാനോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് നേച്ചര്‍ മെഡിസിന്‍ എന്ന ജേണലിലൂടെയാണ്. 2024 ന്റെ ആരംഭത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക്‌സും നാനോപ്ലാസ്റ്റിക്‌സും ഗവേഷകര്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്ന് കണ്ടെത്തിയതാവട്ടെ ഒരു ടീസ്പൂണിന് തുല്യമായ പ്ലാസ്റ്റിക്കായിരുന്നു. 45 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറില്‍ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റികിന്റെ അളവ് ഗ്രാമിന് 4800 മൈക്രോഗ്രാം അല്ലെങ്കില്‍ Read More…