മരണാനന്തരം എന്താണ് നമുക്ക് സംഭവിക്കുക? വിശ്വാസങ്ങളും മിത്തുകളും പുസ്തകങ്ങളുമൊക്കെ നല്‍കുന്ന ഉത്തരങ്ങള്‍ പൂര്‍ണതയില്ലാതെ എപ്പോഴും അവശേഷിക്കും. ശാസ്ത്രം മഹത്തായ പല കണ്ടുപിടിത്തങ്ങളും നടത്തിയെങ്കിലും ഈ ചോദ്യത്തിന് മാത്രം കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. മരണശേഷം ശൂന്യതയല്ലാതെ ഒന്നുമുണ്ടാകില്ലെന്ന പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ മരണശേഷം എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് ഒരു ഉത്തരം നല്‍കുകയാണ് അൻഡലൂഷ്യയിലെ പത്രപ്രവർത്തകയും സാമൂഹ്യശാസ്ത്രജ്ഞയുമായ ടെസ്സ റൊമേറോ. ഈ അവസ്ഥയിലൂടെ താന്‍ കടന്നുപോയെന്നാണ് അവര്‍ അവകാശപ്പെടുന്നത്.50 വയസുള്ള ഈ സ്ത്രീ മരിച്ചതായി ഡോക്ടര്‍ Read More…