കാലാവസ്ഥാ പ്രതിസന്ധികള്‍, ആണവ ബഹിര്‍ഗമനം, അല്ലെങ്കില്‍ പെട്ടെന്നുള്ള ഒരു ഉല്‍ക്കാ പതനം. മനുഷ്യരാശിക്ക് ഭാവിയില്‍ നേരിട്ടേക്കാവുന്ന ആപത്തിന്റെ പശ്ചാത്തലം മുന്‍ നിര്‍ത്തി ബഹിരാകാശം എന്ന ‘പ്ലാനറ്റ് ബി’ യെക്കുറിച്ചുള്ള ആശയം പുതിയ പഠനമായി മാറുകയാണ്. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ച പഠനം നടത്തുകയാണ് നെതര്‍ലന്റ്‌സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ചൊവ്വയില്‍ കണ്ടെത്തിയ ഭാഗിക ഗുരുത്വാകര്‍ഷണ പരിതസ്ഥിതിയില്‍ മനുഷ്യ വംശത്തിന്റെ സ്വാഭാവിക പ്രജനനം, ഗര്‍ഭധാരണവും എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ലൈംഗിക ഗവേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ഡച്ച് സംരംഭകന്‍ എഗ്‌ബെര്‍ട്ട് Read More…