സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരിയിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. വിമാനം പുറപ്പെട്ട് സെക്കന്റുകൾക്കുള്ളിൽ വസ്ത്രങ്ങളഴിച്ച് നഗ്നയായി നടന്ന യുവതി വിമാനത്തിൽ നിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് കോക്പിറ്റിൽ ഇടിക്കുകയും ഒരു ഫ്ലൈറ്റ് ജീവനിക്കാരിയോട് മോശമായി പെരുമാറുന്നതിന്റെയും ദൃശ്യങ്ങളാണിത്. ഹ്യൂസ്റ്റണിൽ നിന്നുള്ള വിമാനം ഫീനിക്സിലേക്ക് പോകുകയായിരുന്നു. റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് യുവതിയുടെ പ്രകടനം. വിമാനം ഒടുവിൽ ഗേറ്റിലേക്ക് മടങ്ങി വരുകയും പോലീസ് അവരെ വിമാനത്തിൽ Read More…