Crime

അച്ഛൻ മരിച്ച അതേ സ്ഥലത്തെത്തി പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; മകളെ സുരക്ഷിതമായി അച്ഛന്‍ പാളം കടത്തിവിട്ടിരുന്ന അതേ റെയിൽവേ ട്രാക്ക്

തിരുപ്പൂർ: ആറ് മാസം മുൻപ് അച്ഛൻ ട്രെയിൻ തട്ടി മരിച്ച അതേ ഇടത്ത് പ്ലസ് ടു വിദ്യാർഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പൂരിലെ ശെമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാർത്തിക്-ജാനകി ദമ്പതികളുടെ ഏക മകളായ കെ. സാധനയാണ് (16) ട്രെയിനിടിച്ച് മരിച്ചത്. പ്ലസ് ടു വിദ്യാർഥിനിയായ സാധനയെ ദിവസവും രണ്ട് കിലോമീറ്റർ അകലെയുള്ള സ്കൂളിൽ കൊണ്ടുവിട്ടിരുന്നത് അച്ഛൻ കാർത്തിക് ആയിരുന്നു. വഴിയിലുള്ള റെയിൽവേ പാളം മകൾ സുരക്ഷിതമായി കടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നതും അദ്ദേഹമായിരുന്നു. എന്നാൽ ആറ് മാസം മുൻപ് മകളെ Read More…