Featured Oddly News

ലോകത്തിലെ ആദ്യ ‘റോബോട്ട് പുരോഹിതന്‍’; ബുദ്ധക്ഷേത്രത്തിൽ വിസ്മയമായി ഹ്യൂമനോയ്ഡ് റോബോട്ട് ‘ഗാബി’

ബുദ്ധപൂർണിമ ആഘോഷങ്ങൾക്ക് മുന്നോടിയായി ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ജോഗി ക്ഷേത്രത്തിൽ ‘ഗാബി’ എന്ന പേരിൽ റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. 130 സെന്റിമീറ്റർ ഉയരമുള്ള ഈ ഹ്യൂമനോയ്ഡ് റോബോട്ട് പരമ്പരാഗത ബുദ്ധമത വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിലെത്തിയത്. മറ്റ് സന്യാസിമാരെപ്പോലെ കൈകൾ കൂപ്പി വണങ്ങാനും ആചാരങ്ങൾ അനുകരിക്കാനും ഗാബിക്ക് സാധിക്കും. ചടങ്ങിനിടെ സന്യാസിമാർ റോബോട്ടിന്റെ കഴുത്തിൽ 108 മുത്തുകളുള്ള ജപമാല അണിയിച്ചു. സിദ്ധാർത്ഥ ഗൗതമന്റെ പേരിൽ നിന്നും കരുണ എന്നർത്ഥം വരുന്ന കൊറിയൻ വാക്കിൽ നിന്നുമാണ് ‘ഗാബി’ എന്ന പേര് Read More…

Featured Oddly News

ഈ രാജ്യത്ത് യുവാക്കൾ മരണത്തെ ഒരു തൊഴിലായി തിരഞ്ഞെടുക്കുന്നു ! നമ്മളും ഈ വഴിയേതന്നെ…

ദ്രുതഗതിയിൽ വാർദ്ധക്യം ബാധിക്കുന്ന ജനസംഖ്യയും ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കും നേരിടുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയിൽ ഒരു പുതിയ തലമുറ ഡെത്ത് കെയർ വ്യവസായത്തിൽ – അതായത് മരണാനന്തര ശുശ്രൂഷകള്‍ ഒരു തൊഴിൽ മേഖലയായി മാറ്റി അവസരം കണ്ടെത്തുകയാണ്. യുവാക്കളായ ദക്ഷിണ കൊറിയക്കാർ ശവസംസ്‌കാര ചടങ്ങുകൾ കൈകാര്യം ചെയ്യാനും ഒറ്റയ്ക്ക് മരിക്കുന്നവരുടെ വീടുകൾ വൃത്തിയാക്കാനും പഠിക്കുകയാണ്.ബുസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, വിദ്യാർത്ഥികൾ മരണാന്തര യാത്രയയപ്പിന്റെ ആചാരങ്ങളിൽ പരിശീലനം നേടുന്നു – കോഴ്‌സ് വർക്കിന്റെ ഭാഗമായി Read More…

Oddly News

ദ.കൊറിയയിലെ ഇന്ത്യൻ അമ്മയ്ക്ക് ഗർഭകാല സമ്മാനം 1.26 ലക്ഷം! ജനനനിരക്ക് കുറയുന്നതില്‍ സര്‍ക്കാരിന്റെ കരുതല്‍

ദക്ഷിണ കൊറിയയിലെ കുറയുന്ന ജനനനിരക്ക് കണക്കിലെടുത്ത്, അവിടുത്തെ സർക്കാർ പുതിയ അമ്മമാരെ പ്രോത്സാഹിപ്പിക്കാനും പ്രസവത്തെ പിന്തുണക്കാനും വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇപ്പോള്‍ ഒരു ഇന്ത്യൻ അമ്മയ്ക്ക് ദക്ഷിണ കൊറിയയിൽ പ്രസവിച്ചതിന് 1.26 ലക്ഷം രൂപ (ഏകദേശം $1,500) ലഭിച്ചതിനെക്കുറിച്ചുള്ള വാർത്തയാണ് വൈറലാവുന്നത്. നേഹ അറോറ എന്ന ഈ യുവതി, തന്റെ ഗർഭകാല യാത്ര കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു ദക്ഷിണ കൊറിയൻ പൗരനെ വിവാഹം കഴിച്ച നേഹയ്ക്ക്, ഗർഭം സ്ഥിരീകരിച്ച ഉടൻ തന്നെ Read More…

Featured Travel

‘മോശയുടെ അത്ഭുതം’! കടല്‍ രണ്ടായി കടല്‍പ്പാത തെളിയുന്ന അത്ഭുതം ! ജിന്‍ഡോ സീ പാര്‍ട്ടിംഗ്’ ഫെസ്റ്റിവല്‍

എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ജിന്‍ഡോ സീ-പാര്‍ട്ടിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഏപ്രില്‍മാസം ദക്ഷിണ കൊറിയന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് എത്തുന്നത്. കിഴക്കന്‍ ചൈന കടലിന്റെ വടക്കന്‍ ഭാഗമായ ജിന്‍ഡോ കടലില്‍ ജിന്‍ഡോ ദ്വീപിനെയും സമീപത്തുള്ള മോഡോ ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 2.9 കിലോമീറ്റര്‍ പാത തെളിയിച്ചുകൊണ്ട് കടല്‍ രണ്ടായി വേര്‍പെടുന്ന ഒരു പ്രകൃതി പ്രതിഭാസത്തിന്റെ ആഘോഷമാണ് ജിന്‍ഡോ സീ പാര്‍ട്ടിങ് ഫെസ്റ്റിവല്‍. നാല് ദിവസം കടല്‍ രണ്ടായി വേര്‍പെട്ട് വഴി തെളിയുമ്പോള്‍ സന്ദര്‍ശകര്‍ക്ക് മോഡോ ദ്വീപിലേക്ക് നടന്നുപോകാനാകും. Read More…

The Origin Story

‘മത്സ്യകന്യകമാര്‍’; കടലിനടിയില്‍ മണിക്കൂറുകള്‍ ചെലവിടാന്‍ കഴിവുള്ള വനിതകള്‍, 90-ാം വയസിലും ജോലിക്കുപോകും; അറിയു​ക ‘ഹെയ്‌നിയോ’ക​ളെ

ഡിസ്നി കഥാപാത്രമായ ഏരിയൽ പോലെ തോന്നില്ലായിരിക്കാം, പക്ഷേ ഈ സ്ത്രീകൾ യഥാർത്ഥത്തിൽ യഥാർത്ഥ മത്സ്യകന്യകകളാണ്. ജലത്തിനടിയില്‍ ദീര്‍ഘസമയം ചെലവിടാനുള്ള കഴിവിന്റെ പേരില്‍ പ്രശസ്‌തരാണു ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിലെ സ്‌ത്രീകള്‍. ‘ഹെയ്‌നിയോ’ അഥവാ ‘സമുദ്രത്തിലെ സ്‌ത്രീകള്‍’ എന്നാണ്‌ അവരുടെ വിളിപ്പേര്‌. 90-ാം വയസിലും ജോലിക്കുപോകുന്നവര്‍ അവര്‍ക്കിടയിലുണ്ട്‌. ദക്ഷിണ കൊറിയൻ വനിതാ മുങ്ങൽ വിദഗ്ധരുടെ ഈ സംഘത്തിന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് 65 അടി (20 മീറ്റർ) വരെ നീന്തിയെത്താന്‍ കഴിയും. ഒരു ദിവസം ഏകദേശം 100 തവണ തിരികെ Read More…

Featured Lifestyle

ഉത്തരകൊറിയയില്‍ കിം ജോങ്-ഉന്നിന്റെ പിന്‍ഗാമി ഈ 12കാരി പെണ്‍കുട്ടി ? ആരാണ് കിം ജു-എ ?

ഉത്തര കൊറിയയെക്കുറിച്ച് കേട്ടിട്ടുള്ളത് ഇരുമ്പമറയ്ക്കുള്ളിലെ രാജ്യമെന്നാണ്. വലിയ നിഗൂഡതകള്‍ ഒളിപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും ശക്തയായ കൗമാരക്കാരിയായി വിലയിരുത്തപ്പെടുന്നത് ആരാണെന്ന് അറിയാമോ? ഔദ്യോഗിക പദവിയൊന്നുമില്ലാതെ, അവരുടെ വര്‍ദ്ധിച്ചുവരുന്ന പൊതു സമ്മതിയും പ്രതിച്ഛായയും, ഭാവിയില്‍ അവര്‍ക്ക് രാജ്യത്തിന്റെ ആദ്യത്തെ വനിതാ നേതാവാകാന്‍ കഴിയുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഉത്തരകൊറിയയുടെ ‘പരമോന്നത നേതാവ്’ കിം ജോങ്-ഉന്നിന്റെ ‘പ്രിയപ്പെട്ട’ മകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 12 അല്ലെങ്കില്‍ 13 വയസ്സുള്ള ഈ പെണ്‍കുട്ടി ഉത്തരകൊറിയയുടെ അടുത്ത നേതാവാകുമെന്ന് പലരും വിശ്വസിക്കുന്നു. പരമോന്നതനേതാവിന്റെ മകള്‍ കിം ജു-എ രാജ്യത്തിന്റെ Read More…

Healthy Food

‘വയറിന്റെ രാജ്ഞി’ ; ശരാശരിയേക്കാൾ 40% വലുത്, ഒറ്റയിരിപ്പില്‍ കഴിക്കുന്നത് 10ബൗള്‍ നൂഡില്‍സ്, കഴിക്കുന്നത് 30,000കലോറിവരെ

സ്ത്രീക്കും പുരുഷനും ആവശ്യമായ പ്രതിദിനകലോറിയുടെ അളവ് വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് 2000 കലോറിയും പുരുഷന്മാര്‍ക്ക് 2500 കലോറിയുമാണ് ആരോഗ്യകരമായ അളവായി ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ദിവസം 30,000 കലോറി ഭക്ഷണംവരെ അനായാസം കഴിക്കാനാകുന്ന കൊറിയന്‍ യുവതിയാണ് ഇപ്പോ‘ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ദക്ഷിണ കൊറിയയിലെ പ്രശസ്ത മുക്ബാങ് യൂട്യൂബറായ പാര്‍ക്ക് ജുങ്-വോണിന് ദിവസേന ഏകദേശം 30,000 കലോറി ഭക്ഷണം കഴിക്കാനാകും. കാഴ്ചക്കാരോട് സംസാരിച്ചുകൊണ്ട് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കുന്ന ദക്ഷിണ കൊറിയന്‍ ട്രെന്റാണ് മുക്ബാങ്. ലൈവ് Read More…

Lifestyle

ടാറ്റൂ ചെയ്യുന്നത് ഇത്ര വലിയ കുറ്റമോ? ജയില്‍ശിക്ഷ ഭയന്ന് ടാറ്റൂ മറച്ച് വയ്ക്കുന്ന ദക്ഷിണകൊറിയക്കാര്‍

ഇപ്പോള്‍ ശരീരത്തില്‍ ടാറ്റൂ അടിക്കുകയെന്നത് പലരുടെയും ക്രേസ് ആയി മാറികൊണ്ടിരിക്കുകയാണ്. ഇന്ന് അതൊരു സ്റ്റൈലിന്റെ ഭാഗമായി പലരും കണക്കാക്കുന്നു. അതിനാല്‍ തന്നെ ടാറ്റൂ സ്റ്റൂഡിയോകളും വളരെ അധികം സജീവമാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലായിരിക്കണം. അല്ലെങ്കില്‍ പിഴയോ ജയില്‍വാസമോ ശിക്ഷ വിധിക്കും. ദക്ഷിണ കൊറിയയില്‍ പച്ചകുത്തുന്നത് നിയമപരമാണെങ്കിലും ഇത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റു ചെയ്യാനുള്ള അനുമതിയുള്ളു. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ Read More…

Featured Oddly News

ഒരു ഹാന്‍ഡ്ബാഗ് ഉണ്ടാക്കിയ ഭൂകമ്പം… ദക്ഷിണകൊറിയയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്

രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു ഡിയോര്‍ ഹാന്‍ഡ്ബാഗിനെ ചൊല്ലി ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ കോളിളക്കം. 2022 ല്‍ വാങ്ങുകയതും 2023 നവംബറില്‍ അത് ശ്രദ്ധേയമാകുകയും ചെയ്ത ബാഗ് ഈ വര്‍ഷം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു. തന്റെ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ വനിതയുമായ കിം കിയോണ്‍ ഹീക്ക് വാങ്ങിയ ഡിയോര്‍ ബാഗാണ് കോളിളക്കമുണ്ടാക്കുന്നത്. പ്രസിഡന്റ് യൂന്‍ സുക് യോള്‍ തന്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാന്‍ വിവാദപരമായ സൈനിക നിയമം ചുമത്തുന്നതുള്‍പ്പെടെയുള്ള Read More…