Oddly News

വീട്ടുവാടകയില്ല, ഷോപ്പിംഗിനായി 60,000; ഒരു മാസത്തെ തന്റെ ചിലവ് 4 ലക്ഷമെന്ന് യുവതി ! കണക്കുകൾ കണ്ട് ഞെട്ടി നെറ്റിസൺസ്!

ഫെബ്രുവരി മാസത്തിലെ തന്റെ ചെലവുകളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് സൗത്ത് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കണ്ടന്റ് ക്രിയേറ്റര്‍ (Content Creator) പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. യുക്ത സേത്തി എന്ന യുവതി കഴിഞ്ഞ മാസം ഏകദേശം 4 ലക്ഷം രൂപയിലധികം ചെലവഴിച്ചുവെന്നാണ് കണക്കുകളിലൂടെ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും നിക്ഷേപങ്ങള്‍ക്കായാണ് മാറ്റിവെച്ചത്. താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍ വീട്ടുവാടക നല്‍കേണ്ടതില്ല എന്ന കാര്യവും യുക്ത പറയുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം ഫിനാന്‍സിലും മാര്‍ക്കറ്റിംഗിലും ബിരുദമുള്ള യുക്ത, ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിംഗ് Read More…

Entertainment

73 ലക്ഷം ശമ്പളം, മകന് ‘ജോലിയില്ലാത്ത’ ഭാര്യയെ വേണം; ഒരമ്മയുടെ വിചിത്രമായ ആവശ്യം പങ്കുവെച്ച് മാട്രിമോണിയൽ സി.ഇ.ഒ.

73 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള മകന് വേണ്ടി ‘കരിയർ ഇല്ലാത്ത’ ഭാര്യയെ തേടുന്ന ഒരു ദക്ഷിണ ഡൽഹി സ്വദേശിനിയുടെ വിചിത്രമായ ആവശ്യം ചർച്ചയാവുകയാണ്. ഒരു മാട്രിമോണിയൽ ആപ്പിന്റെ സിഇഒ പങ്കുവെച്ച ഈ കുറിപ്പ്, ആധുനികമെന്ന് തോന്നിപ്പിക്കുന്ന കുടുംബങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന പഴയകാല ചിന്താഗതികളെയാണ് തുറന്നുകാട്ടുന്നത്. “ഡിഗ്രിയുള്ള ഒരു വീട്ടുജോലിക്കാരിയെയാണോ നിങ്ങൾ തേടുന്നത്?” ‘നോട്ട് ഡേറ്റിംഗ്’ എന്ന മാട്രിമോണിയൽ ആപ്പിന്റെ സിഇഒ ആയ ജസ്‌വീർ സിംഗ് ആണ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഈ അനുഭവം പങ്കുവെച്ചത്. തന്റെ Read More…