Sports

ഇന്ത്യന്‍ പയ്യന്റെ സിക്‌സറടി അത്ര പിടിക്കുന്നില്ല ; വൈഭവിന്റെ പ്രായം തട്ടിപ്പെന്ന് പാകിസ്താന്‍ സൂപ്പര്‍താരം

ന്യൂഡല്‍ഹി: ഐപിഎല്‍ 2025 ലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് അടുത്തിടെ സൈന്‍ ചെയ്ത ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവന്‍ഷി എല്ലായിടത്തും സംസാരമാണ്. പ്രത്യേകിച്ചും അണ്ടര്‍ 19 ഏഷ്യാകപ്പിലെ പ്രകടനം കൂടിയായപ്പോള്‍. താരത്തിന്റെ സിക്‌സര്‍ അടിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രായവും തമ്മില്‍ താരതമ്യപ്പെടുത്തി എല്ലാം തട്ടിപ്പാണെന്ന് പറയുന്നത് പാക് സൂപ്പര്‍താരങ്ങളാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ അസാധാരണ പ്രകടനത്തെത്തുടര്‍ന്ന് 13-കാരനായ വൈഭവിന്റെ പ്രായത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം Read More…