Featured Movie News

സൂര്യയുടെ കുങ്കുവ തുടങ്ങി ; ബോളിവുഡ് ഗ്‌ളാമര്‍ താരം ദിഷാ പട്ടാണിയുടെ തമിഴ് അരങ്ങേറ്റം

സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ഗ്ളാമര്‍വേഷം കൊണ്ട് ആരാധകരെ നേടിയിട്ടുള്ള ബോളിവുഡ് താരം ദിഷാ പട്ടാണി സൂര്യയുടെ നായികയായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് തായ്‌ലന്റില്‍ തുടങ്ങി. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ഗംഗുവയിലൂടെയാണ് ബോളിവുഡിലെ സൂപ്പര്‍താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘കങ്കുവ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ഒന്നിലധികം കാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫാന്റസി ആക്ഷന്‍ സാഹസികതയില്‍ കങ്ക, അരത്താര്‍, വെങ്കാറ്റര്‍, മണ്ടന്‍കാര്‍, മുക്കാറ്റര്‍, പെരുമനാഥര്‍ എന്നിങ്ങനെ ആറ് വേഷങ്ങളില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നു. സ്റ്റുഡിയോ ഗ്രീനും Read More…