Lifestyle

ഏഴാം മാസം, ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥ ഉയര്‍ത്തിയത് 145 കിലോ, ആരാണ് സോനിക യാദവ് ?

മെഡലുകൾക്കും നേട്ടങ്ങൾക്കും അപ്പുറം, സോനിക യാദവിന്റെ കഥ അതിജീവനത്തെ കുറിച്ചുള്ളതുംകൂടിയാണ്.ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പോലീസ് വെയ്റ്റ്‌ലിഫ്റ്റിംഗ് മല്‍സരത്തില്‍ കാണികളുടെ ഹൃദയം കീഴക്കിയത് ഒന്നാം സ്ഥാനക്കാരിയോ രണ്ടാം സ്ഥാനക്കാരിയോ അല്ല. മൂന്നാം സ്ഥാനത്ത് എത്തി വെങ്കല മെഡല്‍ നേടിയ സോണികയാണ്. കാരണം ഏഴു മാസം ഗര്‍ഭാവസ്ഥയിയിലാണ് വനിതാ കോൺസ്റ്റബിൾ സോനിക യാദവ് 145 കിലോ ഉയര്‍ത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് സോനിക അറിഞ്ഞത്. ഇതോടെ പരിശീലനം നിര്‍ത്തുമെന്ന് പലരും കരുതി. എന്നാല്‍ മല്‍സരിക്കാന്‍ തന്നെയായിരുന്നു Read More…