വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസ്സമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്. 42 വർഷം മുമ്പ് ചിലിയിലെ ഒരു ആശുപത്രിയിൽ വെച്ച് മരിയ അംഗേലിക്ക ഗോൺസാലസ് എന്ന യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ യഥാർത്ഥത്തിൽ കുഞ്ഞിനെ തട്ടിയെടുത്ത് അന്താരാഷ്ട്ര ദത്തെടുക്കൽ ശൃംഖല വഴി അമേരിക്കയിലേക്ക് കടത്തുകയായിരുന്നു. ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന Read More…
Tag: son
മതംമാറി കല്യാണം കഴിച്ചത് എതിര്‍ത്തു; ബന്ധം ഒഴിയാന്‍ പണം കൊടുത്തില്ല, മാതാപിതാക്കളെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ് മകന്‍
ജൗൺപുർ (യുപി): ഉത്തർപ്രദേശിലെ ജൗൺപുരിൽ കാണാതായ വൃദ്ധദമ്പതികൾക്കായുള്ള തിരച്ചിൽ അവസാനിച്ചത് അത്യന്തം ക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചുകൊണ്ട്. അച്ഛന്റെ വാശിയും മകന്റെ രോഷവും എങ്ങനെ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം മാതാപിതാക്കളായ ശ്യാം ബഹാദൂറിനെയും (62) ബബിതയെയും (60) കൊലപ്പെടുത്തി, മൃതദേഹങ്ങൾ ഈർച്ചവാൾ കൊണ്ട് കഷ്ണങ്ങളാക്കി മുറിച്ച് പുഴയിലെറിഞ്ഞ സംഭവത്തിൽ എൻജിനീയറായ മകൻ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അംബേഷിന്റെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഭാര്യയെ വീട്ടിൽ സ്വീകരിക്കാൻ മാതാപിതാക്കൾ Read More…
22 കാരന്‍ അച്ഛന്റെ റിക്ഷയെ വൈറലാക്കി; 87,000 ഫോളോവേഴ്സ്, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
പിതാവിന്റെ പഴയ റിക്ഷയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റി 22കാരന്‍. ഒരു ജോലിയും ചെറുതല്ലെന്ന് തെളിയിച്ചുകൊണ്ട് സുമിത് പ്രജാപതി എന്ന യുവാവ് ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. സുമിത് തന്റെ ഇ-റിക്ഷയുടെ ഹാന്‍ഡില്‍ 80,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള കണ്ടന്റാക്കി മാറ്റി. ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആകുക എന്നതായിരുന്നു സ്വപ്നമെങ്കിലും വിധി സുമിതിനെ എത്തിച്ചത് റിക്ഷയുടെ ചക്രത്തിന് പിന്നിലായിരുന്നു. അത് പ്രജാപതിയുടെ ജീവിതത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതി. എന്നാല്‍ ഇതിന് വഴിവച്ചത് ഒരു ദുരന്തമായിരുന്നു . ഒരു രാത്രി, ജനറേറ്റര്‍ Read More…
അമ്മയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; ബലാല്‍സംഗം ചെയ്ത് മകന്‍; അമ്മയല്ലേ, എന്നോടിത് ചെയ്യരുത്… ശിക്ഷയെന്ന് ന്യായം, ഞെട്ടല്‍
അറുപത്തഞ്ചുകാരിയായ അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ടുപ്രാവശ്യം മകന്‍ തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25കാരിയായ മകള്‍ക്കൊപ്പമെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. സൗദിയില്‍ തീര്‍ത്ഥാടനത്തിനായി ഭര്‍ത്താവും ഇളയ മകളുമൊത്ത് പോയപ്പോഴാണ് മകന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും അടിയന്തരമായി നാട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയാല്‍ ഉടന്‍ അമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്നും യുവാവ് പിതാവിനോട് ആവശ്യപ്പെട്ടു. കാരണമെന്തെന്ന് Read More…
തന്നെയും പിതാവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; 7വര്‍ഷത്തിന് ശേഷം മകന്‍ മാതാവിനെ കൊന്നു പ്രതികാരം ചെയ്തു
ഇറ്റാവ: പിതാവിനെ ഉപേക്ഷിച്ച് അതേ ഗ്രാമത്തിലെ മറ്റൊരാളെ വിവാഹം കഴിച്ച് തങ്ങളെ ഉപേക്ഷിച്ചുപോയ മാതാവിനെ ഏഴ് വര്‍ഷത്തിന് ശേഷം കൊലപ്പെടുത്തി മകന്റെ പ്രതികാരം. ആഗ്രയിലെ ഖുരിയപുര ഗ്രാമത്തില്‍ താമസിക്കുന്ന 29 കാരനായ കൗശല്‍ ശര്‍മ്മയാണ് അമ്മ യശോദയെ കൊലപ്പെടുത്തിയത്. അമ്മ തന്നെയും പിതാവിനെയും ഉപേക്ഷിച്ച് അതേ ഗ്രാമത്തില്‍ നിന്നുള്ള രാംനിവാസ് ശര്‍മ്മയ്‌ക്കൊപ്പം പോയതിനെ തുടര്‍ന്ന് കൗശല്‍ശര്‍മ്മ പിതാവ് സഞ്ജയ് ശര്‍മ്മയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അമ്മയോട് അന്നുമുതല്‍, കൗശലിന് കടുത്ത നീരസം ഉണ്ടായിരുന്നതായും പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ Read More…
എനിക്ക് വേണ്ടി എല്ലാം ത്യജിച്ചവനെ…ഇത് നിനക്കാണ് ; മകന്റെ സമ്മാനം കണ്ട് പിതാവിന്റെ കണ്ണുകലങ്ങി ; എന്‍ഫീല്‍ഡ് ബുള്ളറ്റ്…!
ജീവിതത്തില്‍ നമ്മുടെ എത്ര ആഗ്രഹങ്ങള്‍ നടന്നിട്ടുണ്ടാകാം. എന്നിരുന്നാലും ഒരിക്കിലും നടക്കാത്ത ഒരു സ്വപ്‌നം എല്ലാവര്‍ക്കും പിന്നെയും അവശേഷിക്കും. എന്നാല്‍ അത് നമ്മുടെ മക്കള്‍ സമ്മാനമായി തന്നാലോ? കൊച്ചിയിലെ കണ്ടന്‍ ക്രീയേറ്ററായ അശ്വിന്‍ ഇങ്ങിനെ ഒരു ഞെട്ടിക്കല്‍സ് നടത്തിയതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരുപക്ഷേ നമ്മുടെ ജീവിതത്തില്‍ ഏറ്റവും ഹൃദയഹാരികളായ അനേകം വീഡിയോകളില്‍ ഒന്നായ ഇതിന് ഏകദേശം ഏഴുദശലക്ഷത്തിലധികം വ്യൂസാണ് കിട്ടിയത്. തിളങ്ങുന്ന, പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ നല്‍കിയാണ് മകന്‍ തന്റെ പിതാവിനെ അത്ഭുതപ്പെടുത്തിയത്. മകന്റെ Read More…
ബിരുദദാന ചടങ്ങ്; കഷ്ടപ്പെട്ട് പഠിപ്പിച്ച പിതാവിനെ ആദരിച്ചു മകന്‍; ഗ്രാമീണ കര്‍ഷകനായ അച്ഛനെ നഗരവും കാണിച്ചു
വിദ്യാഭ്യാസം നേടിയ യുവാവ് ബിരുദദാനചടങ്ങില്‍ തന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ച നിരക്ഷരനായ പിതാവിനെയും ആദരിച്ചു. തന്റെ പിതാവിന്റെ കഷ്ടപ്പാടിനെ വിലമതിച്ച ചൈനാക്കാരനായ യുവാവിന്റെ ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തി ഇന്റര്‍നെറ്റില്‍ അനേകരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. തന്റെ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ താന്‍ ധരിച്ചതിന് സമാനമായ കോട്ടും തൊപ്പിയുമൊക്കെ ധരിപ്പിച്ച് പിതാവിനെയും പോഡിയത്തില്‍ ഒപ്പം നിര്‍ത്തുകയും ഇതുവരെ നഗരം കണ്ടിട്ടില്ലാത്ത പിതാവിനെയും കൊണ്ട് ചുറ്റുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലുള്ള ഗുയിഷോ മിന്‍സു സര്‍വകലാശാലയില്‍ നിന്ന് ജൂണില്‍ ബിരുദം നേടിയ യാങ് Read More…
വിവാഹവേദിയിലേക്ക് കയറും മുമ്പ് 2വര്‍ഷം മുമ്പ് മരിച്ചുപോയ മകന്റെ ഹൃദയമിടിപ്പ് കേട്ട് നവവധു
വിവാഹത്തിന് തൊട്ടുമുമ്പ് മരണപ്പെട്ടുപോയ മകന്റെ ഹൃദയമിടിപ്പ് കേള്‍ക്കാനെത്തി നവവധു. കഴിഞ്ഞ മാസം വിവാഹദിനത്തില്‍ വികാരനിര്‍ഭരമായ നിമിഷത്തില്‍ അന്തരിച്ച മകന്റെ ഹൃദയം സ്വീകരിച്ച യുവാവിനെ ഒരു അമേരിക്കന്‍ വധു കണ്ടുമുട്ടി. വധുവായ കാസി വില്‍സണ്‍ ഏഴു വയസ്സുള്ള ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താവിനെ തന്റെ ഏറ്റവും വലിയ ദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്. 2023 ഏപ്രില്‍ 18-ന് കാസി വില്‍സന്റെ മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ റോഡപകടത്തില്‍ മരിച്ചു. തന്റെ 4 വയസ്സുള്ള ഇരട്ടക്കുട്ടികളോടും ഒരു വയസ്സുള്ള കുഞ്ഞിനോടും ഒപ്പം നോര്‍ത്ത് കരോലിനയിലൂടെ വാഹനത്തില്‍ Read More…
ആഭരണങ്ങള്‍ കൊടുത്തത് മൂത്തമകന്; അമ്മയുടെ ചിതയ്ക്ക് മുകളിൽ കിടന്ന് ഇളയ മകന്റെ പ്രതിഷേധം; നാടകീയരംഗങ്ങൾ- വീഡിയോ
മരിച്ച അമ്മയുടെ വെള്ളി ആഭരണങ്ങള്‍ മൂത്ത മകന് നല്‍കിയെന്ന് പറഞ്ഞ് ഇളയമകന്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തി. ജയ്പൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജയ്പൂര്‍ റൂറലിലെ വിരാട്‌നഗര്‍ മേഖലയിലാണ് സംഭവം. മെയ് 3 നായിരുന്നു് 80 കാരനായ ഛീറ്റര്‍ റെഗര്‍ അന്തരിച്ചത്. ബന്ധുക്കളും മക്കളും ചേര്‍ന്ന് മൃതദേഹം സംസ്‌കാരത്തി നായി സമീപത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിര്‍ന്നവര്‍ അമ്മയുടെ വെള്ളി Read More…









