Oddly News

‘അത് മതിയായി’, സ്വയം വിവാഹം കഴിച്ച യുവതിക്ക് ഇനിയൊരു ആണിനെ വേണം

കഴിഞ്ഞ വര്‍ഷം സ്വയം വിവാഹം കഴിച്ച യുവതി വിവാഹബന്ധം വേര്‍പെടുത്തി പുതിയ പുരുഷനെ തേടുന്നു. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ സുല്ലെന്‍ കാരിയാണ് വിചിത്ര വിവാഹം നടത്തി നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സ്വയം വിവാഹം ചെയ്തതിനെ തുടര്‍ന്നുള്ള പവിത്രമായ ബന്ധം ഒരു വര്‍ഷത്തോളം മാത്രമേ നീണ്ടുനിന്നുള്ളെന്നും അവര്‍ പറഞ്ഞു. സോളോഗാമിയില്‍ തനിക്ക് ‘തികഞ്ഞവളാകാന്‍’ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏകാംഗ വിവാഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ‘കപ്പിള്‍ തെറാപ്പ’ക്കു പോലും വിധേയയായതായി അവര്‍ പറയുന്നു. 36കാരി ജനിച്ചത് ബ്രസീലിലാണെങ്കിലും Read More…