യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഒറ്റയ്ക്കും കൂട്ടമായും യാത്രപോകുന്നവര്‍ ഉണ്ട്. ചിലര്‍ക്ക് എപ്പോഴും തനിച്ച് യാത്ര പോകാനായിരിക്കും ഇഷ്ടം. എന്നാല്‍ ഇങ്ങനെയുള്ളവരുടെ ഏറ്റവും വലിയ ആശങ്ക അവരുടെ സുരക്ഷ തന്നെയാണ്. തനിച്ച് യാത്ര ചെയ്യുമ്പോള്‍ സുരക്ഷയ്ക്ക് പ്രധാന്യം കൊടുത്ത് യാത്ര ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം. അത്തരത്തില്‍ സോളോട്രിപ്പിന് പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ. ഡെന്മാര്‍ക്ക് സോളോയത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍. ചുറ്റും സന്തോഷകരമായ അന്തരീക്ഷമാണ് കോപ്പന്‍ഹേഗനില്‍. മാത്രമല്ല ഇവിടെ കുറ്റക്യത്യ Read More…